Beauty Tutorial Videos

മുഖം വെളുക്കാൻ ഏറ്റവും നല്ല ക്രീം ഏത് | Skin whitening cream | Dr Bibin Jose

മുഖം വെളുക്കാൻ ഏറ്റവും നല്ല ക്രീം ഏത് | Skin whitening cream | Dr Bibin Jose

Dr Bibin jose MBBS,MD,(Pulmonology)FCCP(USA)
Dip. Diabetes (Boston)PGDC Cardiology(UK)M.Phil.(De-Addiction, Ph.D. Scholor(Neuro-Psy-Diabetes)

Consultation Available in –
Carmel Medical Centere, Pala,
Aravinda(KVMS)Hospital Ponkunnam
Assumption Hospital ,sulthan bathery

For Consultation contact Number +91 9567710073
Video Rating: / 5

11 Responses to മുഖം വെളുക്കാൻ ഏറ്റവും നല്ല ക്രീം ഏത് | Skin whitening cream | Dr Bibin Jose

  1. ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക ….

    follow us on Instagram: http://www.instagram.com/arogyajeevitham/

    Dr Bibin jose MBBS,MD,(Pulmonology)FCCP(USA)

    Dip. Diabetes (Boston)PGDC Cardiology(UK)M.Phil.(De-Addiction, Ph.D. Scholor(Neuro-Psy-Diabetes)

    For Consultation contact Number +91 9567710073

  2. Muga ghaandi Karimangalam mugakkuru ithinokke 💯 Result ulla organic product und venemengy cmnt cheyyu number theram

  3. Velukkuga onnum Venda doctere mugath kuru varunnund veruthe a kuru poyaaal avde karuthaa paadum Varum athu Maran valla vazhiyum undo oru kuru poyaal aduthade varum kuru ellathe samayam ellaa ppo

  4. നമ്മുടെ ചിന്താകതിയുടെ കുഴപ്പം ആണ്.. വെളുപ്പ് കറുപ്പ് എന്നൊക്കെ

  5. എന്റെ അനുഭവം പറയട്ടെ… ഞൻ ഒരു ക്രീം നും എതിരല്ല… അത് എല്ലാം അവരുടെ ഇഷ്ട്ട. ചിലർക്ക് ചില ക്രീം യോജിക്കും എന്നാൽ എല്ലാർക്കും യോജിക്കില്ല….ഞൻ പറയാൻ വന്നത്,
    ന്റെ ഉമ്മാക്ക് ഒരു സർജറി ക്ക് വേണ്ടി നിക്ക് 5 dys hospital il,, നിക്കേണ്ടി വന്നു… അന്ന് ഞൻ നല്ലോണം വെളുത്തു ഒരു ക്രീം തേക്കാതെ തന്നെ
    പിന്നെ ഉമ്മാന്റെ വീട്ടിൽ ഒരു 4 ഡേ പോയി നിന്നാലും അത്യാവശ്യം നിറം വെക്കാറുണ്ട്…. അതൊക്കെ ഓരോ കാലാവസ്ഥ ഒക്കെ ആയിരിക്കാം. ക്രീം നു ഒക്കെ പരിധി ഒണ്ട് സ്വാഭാവിക മായ നിറം ഒക്കെ നമ്മുക്ക്
    ജന്മനാ കിട്ടുന്നതാ…. പിന്നെ ചിലവ് കുറഞ്ഞ വീട്ടിൽ ചെയ്യാവുന്ന ഹോം remedeis ഒക്കെ നിക്ക് കുറച്ചു വർക്ക്‌
    ആവാറുണ്ട്… ഇതെല്ലാം എന്റെ അനുഭവം മാത്രം ആണ് ട്ടോ…. തള്ള് എന്ന് ഒക്കെ പറഞ്ഞു പൊങ്കാല ഇടല്ലേ plz…. ഒന്നുടെ പറയുന്നു, ഞൻ ഒരു ക്രീം നും എതിര് അല്ല….!

  6. Dr. Njn oru petrol pumpil joli cheyunnu annu thote ente mugavum kanninuchuttum karupayi pine kazhuthilum athu maran njn enthanu cheyande